Lead Storyഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങില്‍ 14 വോട്ടുചോര്ന്നതോടെ ഇന്ത്യ സഖ്യത്തില്‍ ആശങ്കയുടെ വേലിയേറ്റം; ക്രോസ് വോട്ടിങ്ങില്‍ സഖ്യത്തിലെ കക്ഷികള്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്; രഹസ്യ ബാലറ്റിന്റെ മറയില്‍ വോട്ടുചോര്‍ച്ച ഉണ്ടായില്ലെന്ന് സ്ഥാപിക്കാന്‍ ചില പ്രതിപക്ഷ നേതാക്കള്‍; ഐക്യത്തിലെ ഇടര്‍ച്ചയില്‍ ഇന്ത്യ സഖ്യം നിരാശരെങ്കില്‍ എന്‍ഡിഎക്ക് ഇരട്ട സന്തോഷംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 9:30 PM IST